വനവകുപ്പ് ഉദ്യോ​ഗസ്ഥരെ ഭയപ്പെടുത്താൻ വെടിയുതിർത്ത കേസ്; ഒളിവിലിരുന്ന് വിറച്ച ശേഷം ​ഗുജറാത്ത് പോലീസിന് മുന്നിൽ കീഴടങ്ങി എഎപി എംഎൽഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വനവകുപ്പ് ഉദ്യോ​ഗസ്ഥരെ ഭയപ്പെടുത്താൻ വെടിയുതിർത്ത കേസ്; ഒളിവിലിരുന്ന് വിറച്ച ശേഷം ​ഗുജറാത്ത് പോലീസിന് മുന്നിൽ കീഴടങ്ങി എഎപി എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 04:35 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: വനംവകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെടിയുതിർക്കുകയും ചെയ്ത കേസിൽ ​ഗുജറാത്തിലെ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. ചൈതർ വാസവ എംഎൽഎയാണ് ​ദെദിയാപദ ടൗൺ പോലീസിന് മുന്നിൽ കീഴടങ്ങിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒരു മാസമായി ഇയാൾ ഒളിവിലായിരുന്നു. ജാമ്യം ലഭിക്കുന്നില്ലെന്നും പോലീസ് പിടിമുറുക്കിയെന്നും മനസിലാക്കിയതോടെയാണ് ചൈതർ വാസവ കീഴടങ്ങിയത്.

നാണക്കേട് മറയ്‌ക്കാൻ നൂറോളം എഎപി പ്രവർത്തകരെ പിന്നിൽ അണിനിരത്തിയാണ് കീഴടങ്ങാനായി ദേദിയാപദ പോലീസ് സ്റ്റേഷനിൽ ചൈതർ വാസവ എത്തിയത്. ഇയാളെ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പം മറ്റ് മൂന്ന് പ്രതികളും കീഴടങ്ങിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഘൻശ്യാം സർവയ്യ പറഞ്ഞു. 2023 നവംബർ 2-നാണ് ചൈതർ വാസവ എംഎൽഎയ്‌ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ആം ആദ്മി പാർട്ടിയുടെ സെൻട്രൽ ഗുജറാത്ത് ഘടകത്തിന്റെ വർക്കിംഗ് പ്രസിഡന്റ് കൂടിയാണ് ഇയാൾ. വനഭൂമി സ്വകാര്യ വ്യക്തികൾ കൃഷിക്കായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത വനംവകുപ്പ് ഉദ്യോ​ഗസ്ഥരെയാണ് വാസവയും സംഘവും ഭീഷണിപ്പെടുത്തിയത്. ഉദ്യോസ്ഥരെ ഭയപ്പെടുത്താൻ കയ്യിലിരുന്ന തോക്കു കൊണ്ട് മുകളിലേക്ക് ഇയാൾ വെടിയും ഉതിർത്തു. ഒക്ടോബർ 30-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.

 

Tags: Gujarat AAP MLAAssault CaseSurrendersJitendra Vasava
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies