നമ്പർ 1 ഓൾറൗണ്ടർ-നമ്പർ വൺ തെമ്മാടി..! സെൽഫിയെടുക്കാനെത്തിയ ആരാധകന് നേരെ ഷാക്കിബിന്റെ ആക്രമണം
ആരാധകരെ തല്ലി പേരെടുക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള താരമാണ് ബംഗ്ലാദേശിന്റെ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. അങ്ങനെ നിരവധി തവണ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ...