നമ്പർ 1 ഓൾറൗണ്ടർ-നമ്പർ വൺ തെമ്മാടി..! സെൽഫിയെടുക്കാനെത്തിയ ആരാധകന് നേരെ ഷാക്കിബിന്റെ ആക്രമണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നമ്പർ 1 ഓൾറൗണ്ടർ-നമ്പർ വൺ തെമ്മാടി..! സെൽഫിയെടുക്കാനെത്തിയ ആരാധകന് നേരെ ഷാക്കിബിന്റെ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 08:01 pm IST
FacebookTwitterWhatsAppTelegram

ആരാധകരെ തല്ലി പേരെടുക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള താരമാണ് ബം​ഗ്ലാ​ദേശിന്റെ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. അങ്ങനെ നിരവധി തവണ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് വിലക്കടക്കമുള്ള നടപടികളും നേരിട്ടിട്ടുണ്ട്. സഹകളിക്കാരെയും അമ്പയർമാരെ പോലും കൈയേറ്റം ചെയ്യാൻ മുതിർന്ന താരമാണ് ഷാക്കിബ്. വീണ്ടും അരാധകനെ കൈയേറ്റം ചെയ്ത് വാർത്തകൾ സൃഷ്ടിച്ചിരിക്കുകയാണ് ടി20യിലെ നമ്പർ 1 ഓൾറൗണ്ടർ. ധാക്ക പ്രിമിയർ ലീ​ഗിനിടെയാണ് സംഭവം.

ഷെയ്ഖ് ജമാൽ ധാൻമോൻഡി ക്ലബിന്റെ താരമാണ് ഷാക്കിബ്. ടോസിന് മുൻപ് ബൗണ്ടറിയിൽ സംസാരിച്ചുകൊണ്ടിരുന്ന ഷാക്കിബിനടുത്തേക്ക് ഒരു ആരാധകൻ ഫോട്ടോ പകർത്താമോ എന്ന് ചോദിച്ച് എത്തി. ഇതോടെ ​ദേഷ്യത്തിലായ ഷാക്കിബ് ഇയാളോട് പോകാൻ ആവശ്യപ്പെട്ടു.

Shakib al Hasan 🇧🇩🏏 went to beat a fan who tried to take a selfie 🤳

Your thoughts on this 👇👇👇 pic.twitter.com/k0uVppVjQw

— Fourth Umpire (@UmpireFourth) May 7, 2024

വീണ്ടും റിക്വസ്റ്റ് ചെയ്തപ്പോൾ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത് കഴുത്തിന് പിടിച്ച് അടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഷാക്കിബിനെതിരെ ഇതോടെ വ്യാപക വിമർശനം ഉയർന്നു. താരത്തിന്റെ മോശം പെരുമാറ്റം അ​ഹങ്കാരം കൊണ്ടാണെന്നും സോഷ്യൽ മീഡിയിയൽ പലരും പ്രതികരിച്ചു.

Tags: SeekingAssaultsbangladeshSelfiemanstarShakibAl Hasan
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies