ഹരിയാന ഇന്ന് പോളിങ് ബൂത്തിലേക്ക്; 90 മണ്ഡലങ്ങളിലായി 1031 സ്ഥാനാർത്ഥികൾ ജനവിധി തേടും
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 മണ്ഡലങ്ങളിൽ നിന്നായി ആകെ 1,031 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. ഇതിൽ 101 സ്ത്രീകളും 464 സ്വതന്ത്രരും ഉൾപ്പെടുന്നു. ...


