ജനവിധി തേടാൻ ജമ്മുകശ്മീർ; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി
ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 44 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കിയിരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം ...




