Assistant Engineer - Janam TV

Assistant Engineer

കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനിയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ

കണ്ണൂർ: കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനിയർ വിജിലൻസിന്റെ പിടിയിലായി. താഴെചൊവ്വ സ്വദേശിയായ പി. മുഹമ്മദ് അസ്‌ലം ആണ് അറസ്റ്റിലായത്. ...

കുളം നിർമിച്ചതിന്റെ ബില്ലിൽ‌ കടുംപിടിത്തം, ഒടുവിൽ വിജിലൻസിന്റെ വലയിൽ; 37,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിൻ്റെ വലയിൽ. പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വി. വിജിയാണ് അറസ്റ്റിലായത്. കുളം നിർമിച്ചതിന്റെ ബില്ല് മാറാനായി ...