യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി; സിപിഎം അദ്ധ്യാപക സംഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട നീക്കം; വെട്ടിലായി കേരള സർവകലാശാല
തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി കേരള സർവകലാശാലയിലെ സിപിഎം അദ്ധ്യാപക സംഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ നീക്കം. മുൻ സിൻഡിക്കേറ്റ് അംഗവും നിലവിലെ സെനറ്റ് അംഗവുമായ ...

