യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി; സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട നീക്കം; വെട്ടിലായി കേരള സർവകലാശാല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി; സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ വഴിവിട്ട നീക്കം; വെട്ടിലായി കേരള സർവകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 01:33 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തി കേരള സർവകലാശാലയിലെ സിപിഎം അദ്ധ്യാപക സം​ഘടന നേതാവിനെ അസോസിയേറ്റ് പ്രൊഫസറാക്കാൻ നീക്കം. മുൻ സിൻഡിക്കേറ്റ് അം​ഗവും നിലവിലെ സെനറ്റ് അം​ഗവുമായ ഡോ. എസ്. നസീബിന് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കമാണ് നടക്കുന്നത്.

ചട്ടം അനുസരിച്ച് അസിസ്റ്റൻ്റ് പ്രൊഫസറായി 12 വർഷത്തെ സർവീസ് പൂർത്തിയാക്കായാൽ‌ മാത്രമാണ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. എന്നാൽ ഡോ. എസ്. നസീബിന് സംസ്‌കൃത സർവകലാശാലയിൽ അസോ. പ്രൊഫസറായി ഒന്നര വർഷത്തെ പരിചയം മാത്രമാണുള്ളത്. 1997-18 കാലത്ത് താത്കാലിക നിയമനത്തിലൂടെ ലഭിച്ചതാണിത്. ഈ പരിചയമാണ് 26 വർഷങ്ങൾക്കിപ്പുറം സ്ഥാനക്കയറ്റത്തിനായി പരി​ഗണിക്കുന്നത്.

അസി. പ്രൊഫസറുടെ ശമ്പളത്തിന് തത്തുല്യ ശമ്പളത്തിലുള്ള താത്കാലിക നിയമനങ്ങളെ അസോ. പ്രൊഫസർ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാൻ പാടുള്ളൂ. ഡോ. നസീബിന് ഈ ശമ്പളം ലഭിച്ചിട്ടില്ല. ഇതിന് പുറമേ യുജിസി ചട്ടപ്രകാരം അസോ. പ്രൊഫസറായുള്ള നിയമന അപേക്ഷ വിസി പരിഗണിക്കുന്നതിന് മുൻപായി യൂണിവേഴ്‌സിറ്റിയുടെ ഐക്യൂഎസി (ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ) ഡയറക്ടർ അംഗീകരിക്കണം.

നിലവിലുണ്ടായിരുന്ന ഡയറക്ടർ നസീബിന്റെ അപേക്ഷയിൽ ഒപ്പുവയ്‌ക്കാൻ വിസമ്മതിച്ചിട്ടുണ്ട്. ഡയറക്ടർ വിരമിച്ചതോടെ ഡയറക്ടറുടെ താത്കാലിക ചുമതല നല്കിയിട്ടുള്ള പ്രൊഫസർ സ്ഥാനക്കയറ്റം അംഗീകരിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. സിപിഎം അദ്ധ്യാപക സംഘടന നേതാവിനെ പ്രൊഫസറാക്കാൻ നീക്കങ്ങൾ പുരോ​ഗമിക്കുന്നത് സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി കേരള വിസിക്ക് പരാതി സമമർപ്പിച്ചിട്ടുണ്ട്.

Tags: kerala universityassociate professor
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies