Association - Janam TV
Friday, November 7 2025

Association

സൂംബയ്‌ക്ക് എന്ത് കുഴപ്പം…; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധമറിയിച്ച് സൂംബ അസോസിയേഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ സുംബ പരിശീലനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് സൂംബ ചെയ്ത് മറുപ‌ടി നൽകി സൂംബ അസോസിയേഷൻ. സെക്രട്ടറിയേറ്റിന് മുന്നിൽ സൂംബ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ...

കേരള ക്രിക്കറ്റ് ലീഗ് സീസൺ 2, ഓഗസ്റ്റ് 21 മുതൽ സെപ്തംബർ 6 വരെ

തിരുവനന്തപുരം; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ ആറുവരെ നടക്കുമെന്ന് കെസിഎ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഹോട്ടൽ ഹയാത്തിൽ ...

മുറിയും, ഭക്ഷണവും നൽകില്ല, ഇവിടേക്ക് വരികയും വേണ്ട!! ബംഗ്ലാദേശി വിനോദസഞ്ചാരികളെ വിലക്കി ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ

ഗുവാഹത്തി: ബംഗ്ലാദേശിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബുക്കിംഗുകൾ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവച്ചെന്നറിയിച്ച് ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ. ബംഗ്ലാദേശി വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളിൽ മുറികൾ നൽകില്ലെന്നും റെസ്റ്റോറൻ്റുകളിൽ ഭക്ഷണം നൽകില്ലെന്നും ഓൾ-ത്രിപുര ...

ജലജ്‌ സക്‌സേനയെ ആദരിച്ച് കെ.സി.എ; പത്ത് ലക്ഷം സമ്മാനം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ 6000 റൺസും , 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്‌സേനയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. തിരുവനന്തപുരം ഹയാത് ...

അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങളുണ്ട്; സംഘടനയെ തകർക്കാൻ ഒരു സംഘം ശ്രമിച്ചു; ജനങ്ങൾ ഒപ്പം നിൽക്കും: സുരേഷ് ​ഗോപി

കൊച്ചി; അമ്മയ്‌ക്കെതിരെ പ്രവർത്തിക്കുന്ന കള്ള നാണയങ്ങൾക്കും നാളെ സംഘടനയെ ആവശ്യമായി വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കേരള പിറവി ദിനത്തിൽ സംഘടനയുടെ ആഘോഷത്തിൽ സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം ...

കൃഷ്ണ​ഗിരിയിൽ വീണ്ടും ക്രിക്കറ്റ് വസന്തം; സി.കെ നായുഡു ട്രോഫിക്ക് വേദിയാകാന്‍ ഒരുങ്ങി വയനാട്

കല്‍പ്പറ്റ: വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് വേദിയാകാന്‍ ഒരുങ്ങി വയനാട് കൃഷ്ണഗിരി സ്‌റ്റേഡിയം. അണ്ടര്‍ 23 കേണല്‍ സി.കെ നായുഡു ട്രോഫിക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയം വേദിയാകുന്നത്. ...

ബം​ഗാളിലെ ബലാത്സം​ഗ കൊല; സമരത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ഘടകവും അണിചേരും

തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ആർ.ജി.കർ സർക്കാർ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഇന്ത്യൻ ...

പ്രിയദർശന്റെ ട്രിവാൻഡ്രം റോയൽസ്; സോഹന്‍ റോയിയുടെ ഏരീസ് കൊല്ലം; കേരള ക്രിക്കറ്റ് ലീഗിന്റെ ടീമുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ താരങ്ങളെയും പ്രഖ്യാപിച്ചു. തിരുവനന്തപുരവും എറണാകുളവുമടക്കം ആറ് ജില്ലകൾക്കാണ് ടീമുകളുള്ളത്. ...

KCA പരിശീലകനെതിരെ വീണ്ടും പോക്സോ കേസ്; ലൈംഗികാതിക്രമത്തിന് ഇരയായത് 11-കാരി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ എം.മനുവിനെതിരെ കൻ്റോൺമെന്റ് പാെലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ശ്രീവരാഹം സ്വദേശിയാണ്. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ 11-കാരിയായ വിദ്യാർത്ഥിക്ക് നേരെയാണ് ...

മാലദ്വീപിലെ ഷൂട്ടിം​ഗ് മതിയാക്കണം; താരങ്ങളുടെ അവധി ആഘോഷവും ഒഴിവാക്കണം; നിർദ്ദേശവുമായി ഓൾ ഇന്ത്യ സിനിമ അസോസിയേഷൻ

മാലദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ. മാലദ്വീപിലെ ഷൂട്ടിം​ഗുകൾ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിർദ്ദേശം. അസേസിയേഷൻ ...