assualt - Janam TV
Friday, November 7 2025

assualt

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

കണ്ണൂർ: എസ്.എഫ്.ഐ പഠിപ്പുമുടക്കിനിടെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് ...

പെൺകുട്ടിയെ കടന്നുപിടിച്ച് വായപൊത്തി, അന്യ സംസ്ഥാനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബിഹാർ സ്വദേശി പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പെരുമണ്ണ ചാമാടത്ത് റോഡിലായിരുന്നു സംഭവം. ബീഹാർ സ്വദേശി സജ്ഞയ് ...

സെക്രട്ടേറിയറ്റിൽ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതി; ജയസൂര്യയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തീർപ്പാക്കിയത്. ആലുവ സ്വദേശിനിയായ യുവതി നൽകിയ ...

നിരവധി രോഗങ്ങളുണ്ട്; കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യരുത്; ബംഗാളി നടിയുടെ പരാതി കെട്ടിച്ചമച്ചത്; മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയിൽ

എറണാകുളം: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് ഹർജി സമർപ്പിച്ചത്. 15 ...

ദിവ്യാംഗയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

പാലക്കാട്: ദിവ്യാംഗയായ 17കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശെൽവകുമാർ (38) ആണ് പിടിയിലായത്. 75 ശതമാനത്തോളം ദിവ്യാംഗയായ പെൺകുട്ടിയോടാണ് ഇയാൾ ലൈംഗികാതിക്രമം ...

rape

സര്‍ട്ടിഫിക്കറ്റ് നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി: പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടി 19കാരി

  കാഞ്ചീപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച കോച്ചില്‍ നിന്ന് രക്ഷപെടാന്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാടിയ 19കാരിക്ക് പരിക്ക്. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. കേസിൽ തമിഴ്‌നാട് സ്റ്റേഡിയം ...

പെരുമയല്ലിത്,പേരുദോഷം: കോഴിക്കോട്ടെ ഓട്ടോകാരും തരികിട തുടങ്ങി: സമരത്തിനോടിയ ഓട്ടോകൾ അമിത ചാർജ്ജ് ഈടാക്കി

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് നൂറുനാവാണ്. സത്യസന്ധതയുടെയും നൻമയുടെയുമൊക്കെ മറുപേരായി കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് വാഴ്തുകൾ ഒരുപാടാണ്. ഓട്ടോയിൽ മറന്നുവച്ച പണവും ബാഗുമൊക്കെ തിരികെ കൊടുത്തും. കാരുണ്യപ്രവർത്തി ...