പെരുമയല്ലിത്,പേരുദോഷം: കോഴിക്കോട്ടെ ഓട്ടോകാരും തരികിട തുടങ്ങി: സമരത്തിനോടിയ ഓട്ടോകൾ അമിത ചാർജ്ജ് ഈടാക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെരുമയല്ലിത്,പേരുദോഷം: കോഴിക്കോട്ടെ ഓട്ടോകാരും തരികിട തുടങ്ങി: സമരത്തിനോടിയ ഓട്ടോകൾ അമിത ചാർജ്ജ് ഈടാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 03:56 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് നൂറുനാവാണ്. സത്യസന്ധതയുടെയും നൻമയുടെയുമൊക്കെ മറുപേരായി കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് വാഴ്തുകൾ ഒരുപാടാണ്. ഓട്ടോയിൽ മറന്നുവച്ച പണവും ബാഗുമൊക്കെ തിരികെ കൊടുത്തും. കാരുണ്യപ്രവർത്തി ചെയ്തുമൊക്കെ കോഴിക്കോട്ടെ ഓട്ടോകാർ വേറിട്ടു നിന്നിരുന്നു. ഈ പേരിന് കളങ്കം ചാർത്തുന്ന ചിലരെങ്കിലും ഉളളത് ഇപ്പോൾ കോഴിക്കോട്ടെ ഓട്ടോ പെരുമയ്‌ക്ക് കളങ്കമാകുന്നുണ്ട്.

യാത്രക്കാരോട് മര്യാദയില്ലാതെ സംസാരിക്കുക, വളഞ്ഞ വഴിയിൽ നഗരംചുറ്റിക്കുക, പരിചയമില്ലാത്തവരോടാണെങ്കിൽ മീറ്ററിടാതെ കാശ് പിടുങ്ങുക തുടങ്ങിയ കലാപരിപാടികളെല്ലാം ഇവിടെയും അരങ്ങേറി തുടങ്ങിയിട്ടുണ്ട്. രാത്രികാലത്ത് ഓടുന്ന ചില ഓട്ടോകൾ ചില പൊലീസുകാരുടെ ഉടമസ്ഥതയിലാണെന്നും ഇത്തരക്കാരാണ് യാത്രക്കാരോട് ധിക്കാരപൂർവ്വം പെരുമാറുന്നതെന്നും ഓട്ടോക്കാർക്കിടയിൽ തന്നെ മുറുമുറുപ്പുണ്ട്.

രാത്രിമാത്രം ഓടാനെത്തുന്ന ചില ഓട്ടോകൾ സംശയാസ്പദമാണ്. ലഹരി മാഫിയയുടെ പിണിയാളുകളായുംചിലർ പ്രവർത്തിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ തൊഴിലാളി സംഘടനകൾ ഇത്തരക്കാരെ ഒറ്റപ്പെടുത്തിയിരുന്നുവെങ്കിലും ഇടതുസംഘടനയ്‌ക്ക് ശക്തിയുള്ള കോഴിക്കോട്ടെ ഓട്ടോമേഖലയെ ഇത്തക്കാർ ഹൈജാക്ക് ചെയ്തിട്ടുണ്ട്.

സമരത്തനിടെ ഇന്ന് ഓടിയ ഓട്ടോകളിൽ ചിലത് അമിത ചാർജ്ജാണ് ഈടാക്കിയത്. കെഎസ്ആർടിസിയിൽ നിന്നു റെയിൽവേ സ്‌റ്റേഷനിലേക്ക് സാധാരണ നാൽപതു രൂപ മീറ്റർ ചാർജ് വരുന്നിടത്ത് എഴുപത് രൂപയാണ് ആവശ്യപ്പെട്ടത്. രാത്രി മീറ്റർ ചാർജ്ജും അതിന്റെ പകുതിയും ഉൾപ്പെടെ വാങ്ങുന്നതിനേക്കാൾ അധികം തുകയാണ് യാത്രക്കാരോട് ആവശ്യപ്പെട്ടത്.

കയറുമ്പോൾ തന്നെ തുക പറഞ്ഞുകൊണ്ടാണ് യാത്രക്കാരെ കയറ്റുന്നത്. സമരത്തിനിടെ യാത്രക്കാരോട് ചെയ്യുന്ന സൗമനസ്യം എന്ന നിലയ്‌ക്കാണ് ഡ്രൈവർമാരുടെ സംസാരം. അതെ സമയം സമരത്തിനിടയിലും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് രാവിലെ ഓട്ടോ സർവ്വീസ് നടത്തി. എന്നാൽ സമരാനുകൂലികൾ ഓട്ടോയുടെ കാറ്റ് അഴിച്ചുവിട്ടു.

Tags: NATIONAL STRIKEassualt
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies