നേപ്പാള്‍ പ്രളയം: ബാലന് ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ
ന്യൂഡല്‍ഹി: നേപ്പാളില്‍ വന്‍ നാശം വിതച്ച മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി ഫോണില്‍ സംസാരിച്ചു. പ്രളയത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ...

