ശ്രീരാമ ഭക്തരുമായി അയോദ്ധ്യയിലേക്ക്; കണ്ണൂരിൽ നിന്നും ആസ്ത ട്രെയിൻ പുറപ്പെട്ടു
കണ്ണൂർ: രാമഭക്തരെയും വഹിച്ച് കണ്ണൂരിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ തീർത്ഥാടക സംഘം യാത്ര തിരിച്ചു. 450 പേരടങ്ങുന്ന സംഘമാണ് അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർക്ക് ...




