അമേരിക്കയുടെ പുതിയ പ്രസിഡന്റാരാകും? ബൈഡൻ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്ന തീയതി ഉൾപ്പടെ പ്രവചിച്ച് വൈറലായ ജ്യോതിഷി എമി പറയുന്നു…
അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുന്തോറും ലോകമൊട്ടാകെ ചർച്ചാ വിഷയമാവുകയാണ്. ട്രംപിനെ വധിക്കാൻ ശ്രമിച്ചതും ജോ ബൈഡൻ്റെ പിൻവാങ്ങലും കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വവുമെല്ലാം ലോകം ചർച്ച ചെയ്യുന്നതിനിടയിൽ ആരാകും ...