പെണ്ണിന്റെ വിരലുകള്‍ പറയും ദാമ്പത്യത്തിന്‍റെ ഭാവി...!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

പെണ്ണിന്റെ വിരലുകള്‍ പറയും ദാമ്പത്യത്തിന്‍റെ ഭാവി…!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 12:52 pm IST
FacebookTwitterWhatsAppTelegram

ഒരാളെ നോക്കിയാൽ നമുക്ക് അവരുടെ സ്വഭാവം നിര്‍വചിക്കാന്‍ കഴിയുമോ….? ഒരുപക്ഷെ ഇല്ലെന്നായിരിക്കും ഭൂരിഭാഗം പേരും പറയുന്ന ഉത്തരം. എന്നാൽ മുഖത്തേയ്‌ക്ക് നോക്കിയോ ശരീരഭാഗങ്ങള്‍ നോക്കിയോ ആളുകളുടെ സ്വഭാവം നമുക്ക് നിര്‍വ്വചിക്കാന്‍ കഴില്ലെങ്കിലും ശരീരത്തിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കി നമുക്ക് അത് കണ്ടെത്താന്‍ പറ്റും.

ഒരു ഉദാഹരണം പറയുകയാണെങ്കിൽ സ്ത്രീകളുടെ കൈവിരലുകളുടെ ആകൃതിയും വലിപ്പവും നോക്കി അവരുടെയും, വരും കാല ഭർത്താവിനെയും, പറ്റി പറയാന്‍ കഴിയുമെന്നാണ് ലക്ഷണ ശാസ്ത്രം പറയുന്നത്. സംഭവം എങ്ങനെയാണെന്നല്ലേ….?

  • നീളമുള്ള വിരലുകളുള്ള സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത് പുരുഷനു ഭാഗ്യം കൊണ്ടുവരും.
  • വളവില്ലാത്ത മൃദുവായ വിരലുകള്‍ ഉള്ള സ്ത്രീകള്‍ വിവാഹത്തിന് മുന്‍പ് സൗഹൃദത്തിന് കൂടുതല്‍ പ്രധാന്യം നല്‍കും. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ അവര്‍ക്ക് കുടുംബത്തോടാകും കൂടുതല്‍ പ്രിയം. കുടുംബമായി ജീവിക്കാന്‍ ഇവര്‍ സമയം കണ്ടെത്തും.
  • ഉരുണ്ട കൈകളാണ് സ്ത്രീകളുടെ സൗന്ദര്യമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം വിരലുകള്‍ ഉള്ളവര്‍ക്ക് ഒരു പ്രശ്നമുണ്ട്. അവര്‍ അമിതമായി പണം ചെലവഴിക്കും. ഒപ്പം സൗന്ദര്യ വര്‍ധക വസ്തുക്കളോടും ഇവര്‍ക്ക് പ്രിയം കാണുമത്രേ.
  • നഖത്തിന്റെ അഗ്രം പരന്നിരിക്കുന്ന സ്ത്രീകള്‍ മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട് പോലും. ഇവര്‍ മോശം കൂട്ടുകെട്ടുകളില്‍ പെടാനും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടാനും സാധ്യത ഉണ്ടാകുമെന്നാണ് ലക്ഷണശാസ്ത്രംപറയുന്നത്.
  • കുറുകിയ വിരലുകളോടു കൂടിയ സ്ത്രീകളുടെ വിവാഹ ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ വേണ്ടി വരും.
  • പരന്നവിരലുകള്‍ ഉള്ള പെണ്ണിനെ കെട്ടുന്ന പുരുഷന്റെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
  • കുറുകിയ മാംസളമായ വിരളുകള്‍ ഉള്ള സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കും. പക്ഷെ വൈവാഹിക ജീവിതത്തില്‍ ഇവര്‍ക്ക് ധാരാളമായി അഡ്ജെസ്റ്റ് ചെയ്യേണ്ടി വരുമെന്നും ലക്ഷണ ശാസ്ത്രത്തില്‍ പറയുന്നു.

കാൽ വിരലുകൾക്കും പ്രാധാന്യമുണ്ട്

  • കാലിലെ തള്ള വിരലും മറ്റ് വിരലുകളും തമ്മില്‍ വിടവ് ഉണ്ടെങ്കില്‍ അത്തരം സ്ത്രീകള്‍ ഭാഗ്യവതികളായിരിക്കുമത്രേ.
  • കാലിലെ രണ്ടാമത്തെ വിരലിന് നീളം കൂടുതലാണെങ്കില്‍ അവള്‍ പുരുഷന്‍മാരെ അടക്കി ഭരിക്കുന്നവളായിക്കും എന്നും ലക്ഷണശാസ്ത്രത്തില്‍ പറയുന്നു.
Tags: Astrologerastrologymarriage
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies