ജ്യോതിഷിയെ വീട്ടിൽ കയറി ആക്രമിച്ച് മൂവർ സംഘം : അഞ്ച് ലക്ഷം രൂപയും 500 ഗ്രാം സ്വർണവും കവർന്നു-Thieves assault astrologer
ബംഗളൂരു : വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം പണവും സ്വർണ്ണവും മോഷ്ടിച്ചു. 400 ഗ്രാം സ്വർണ്ണവും 5 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത് . ...