ലക്ഷ്യം കൈവരിച്ച്, അവർ മടങ്ങുന്നു; ബഹിരാകാശനിലയത്തിൽ നിന്നും ശുഭാംഷുവും സംഘവും ഉടൻ തിരിക്കുമെന്ന് നാസ
ന്യൂഡൽഹി: ബഹിരാകാശയാത്രികരായ ശുഭാംഷുവിന്റെയും സംഘത്തിന്റെയും മടങ്ങിവരവ് ഉടൻ ആരംഭിക്കുമെന്ന് നാസ. ജൂലൈ 14-നാണ് മടക്കയാത്ര ആരംഭിക്കുന്നത്. അന്നേ ദിവസമാണ് അൺഡോക്ക് ചെയ്യുന്നതെന്നും ആക്സിയം -4 ദൗത്യം നിരീക്ഷിച്ചുവരികയാണെന്നും ...