വിമാനത്തിൽ തുണിയുരിഞ്ഞ് യുവതി! പിന്നാലെ നടന്നത് നാടകീയ സംഭവങ്ങൾ; ഒടുവിൽ ഫ്ലൈറ്റ് തിരിച്ചുപറത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനത്തിൽ തുണിയുരിഞ്ഞ് യുവതി! പിന്നാലെ നടന്നത് നാടകീയ സംഭവങ്ങൾ; ഒടുവിൽ ഫ്ലൈറ്റ് തിരിച്ചുപറത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 02:17 pm IST
Facebook
Twitter
WhatsAppTelegram

യാത്രക്കാരിയായ യുവതി വിമാനത്തിൽ തുണിയുരിഞ്ഞ് ന​ഗ്നയായതോടെ ഫിനീക്സിലേക്ക് പോയ വിമാനം തിരികെ പറന്നു. സൗത്ത് വെസ്റ്റ് എയർലൈനാണ് യുവതിയുടെ അതിക്രമം കാരണം തിരികെ പറക്കേണ്ടി വന്നത്. ഇവർ ബഹിരാകാശ സഞ്ചാരി എന്നാണ് വിവരം. വിമാനം ഉയർന്ന് പൊങ്ങിയതോട യുവതി വസ്ത്രം ഊരി ന​ഗ്നയാവുകയും സീറ്റുകൾക്കിടയിലൂടെ നിലവിളിച്ച് ഓടുകയുമായിരുന്നു. വിമാനത്തിൽ നിന്നിറങ്ങണമെന്നായിരുന്നു ആവശ്യം. ഫോക്സ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പർ 733-ലായിരുന്നു സംഭവം. ഹൂസ്റ്റണിൽ നിന്ന് യുഎസിലെ ഫീനിക്സിലേക്ക് പോവുകയായിരുന്നു വിമാനം.

തുണിയുരിഞ്ഞ ഇവർ സഹയാത്രികരെ മർ​ദിക്കുകയും വിമാന ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് കോക്ക്പിറ്റിൽ തുടർച്ചയായി ഇടിക്കുകയും ചെയ്തു. യുവതി താഴേക്കും മുകളിലേക്കും ചാടാൻ തുടങ്ങിയെന്നും അവർക്ക് മാനസിക നില തകർന്നതായും തോന്നിയെന്ന് ഒരു സഹയാത്രികൻ പറഞ്ഞു. ബൈ പോളാറാണെന്ന് അവർ അവകാശപ്പെട്ടെന്നും ഇയാൾ പറഞ്ഞു. 25 മിനിട്ടിലേറെ ഇവരുടെ അഭ്യാസം വിമാനത്തിൽ തുടർന്നു. യാത്രക്കാരിൽ ആരോ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തിരികെ ഹൂസ്റ്റണിലെത്തിയ വിമാനത്തിൽ നിന്ന് ഇവരെ ബ്ലാങ്കറ്റ് പുതപ്പിച്ചാണ് പുറത്തിറക്കിയത്. ഇവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NEW: Female Astronaut forces Southwest flight to return to gate after running n*ked up and down the aisle for 25 minutes

The woman stripped n*ked during a Southwest flight from Houston to Phoenix on Monday

She paraded around the plane for 25 minutes before authorities… pic.twitter.com/HIGQfzryC0

— Unlimited L’s (@unlimited_ls) March 6, 2025

“>

 

Tags: StripsOnboardPhoenixSouthwestflightWomanAstronautNakedBound
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies