വ്യാഴത്തിന്റെ വലുപ്പമുള്ള വസ്തുക്കൾ ബഹിരാകാശത്ത് പൊങ്ങി കിടക്കുന്നു! കണ്ണഞ്ചപ്പിക്കുന്ന ചിത്രം പകർത്തി ജെയിംസ് വെബ്
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. മറ്റെല്ലാ ഗ്രഹങ്ങളും കൂട്ടിച്ചേർത്ത് കഴിഞ്ഞാലും അതിനേക്കാൾ ഇരട്ടിയിലധികം പിണ്ഡമാണ് വ്യാഴത്തിലുള്ളത്. വലുപ്പം കൊണ്ട് അത്രമാത്രം ഭീമനാണ് ഈ ഗ്രഹം. വ്യാഴത്തിന്റെ ...

