വ്യാഴത്തിന്റെ വലുപ്പമുള്ള വസ്തുക്കൾ ബഹിരാകാശത്ത് പൊങ്ങി കിടക്കുന്നു! കണ്ണഞ്ചപ്പിക്കുന്ന ചിത്രം പകർത്തി ജെയിംസ് വെബ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

വ്യാഴത്തിന്റെ വലുപ്പമുള്ള വസ്തുക്കൾ ബഹിരാകാശത്ത് പൊങ്ങി കിടക്കുന്നു! കണ്ണഞ്ചപ്പിക്കുന്ന ചിത്രം പകർത്തി ജെയിംസ് വെബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2023, 10:41 am IST
Facebook
Twitter
WhatsAppTelegram

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. മറ്റെല്ലാ ഗ്രഹങ്ങളും കൂട്ടിച്ചേർത്ത് കഴിഞ്ഞാലും അതിനേക്കാൾ ഇരട്ടിയിലധികം പിണ്ഡമാണ് വ്യാഴത്തിലുള്ളത്. വലുപ്പം കൊണ്ട് അത്രമാത്രം ഭീമനാണ് ഈ ഗ്രഹം. വ്യാഴത്തിന്റെ വലുപ്പമുള്ള വസ്തുക്കളെ കണ്ടെത്തിയിരിക്കുകയാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. മനുഷ്യൻ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും കരുത്തനാണ് ഈ ടെലസ്‌കോപ്പ്. ജെയിംസ് വെബ് കണ്ടെത്തിയ ഭീമൻ വസ്തുക്കളെ ജൂപ്പീറ്റർ മാസ് ബൈനറി ഒബ്ജക്റ്റസ് (JuMBOs) എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്.

ഇത്തരത്തിൽ 40-ഓളം JuBsO ആണ് ടെലസ്‌കോപ്പ് വഴി കണ്ടെത്തിയത്. സൗരയൂഥത്തിൽ പറന്ന് നടക്കുകയാണ് ഇവയെന്നും എന്നാൽ നക്ഷത്രങ്ങളുമായി ഇവയ്‌ക്ക് ബന്ധമില്ലെന്നും സ്വതന്ത്രമായാണ് സഞ്ചരിക്കുന്നതെന്നും ശാസത്രജ്ഞർ പറയുന്നു. ഈ വസ്തുക്കളുടെ രഹസ്യം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ശാസ്ത്രലോകം. യൂറോപ്യൻ സ്‌പേസ് ഏജൻസി ഈ വസ്തുക്കളുടെ ഉത്ഭവം സംബന്ധിച്ച് രണ്ട് തരത്തിലുള്ള വിശദീകരണം നൽകിയിട്ടുണ്ട്.

ബഹിരാകാശത്തെ പൊടിയും വാതകങ്ങളും നിറഞ്ഞ ഭീമാകാരമായ മേഘമായ നെബുലയിൽ നിന്ന്  ഗുരുത്വാകർഷണ ബലത്താൽ തകരാൻ തുടങ്ങും. അത്തരത്തിൽ നെബുലയിൽ നിന്ന് അടർന്ന് മാറിയ പദാർത്ഥങ്ങളാകാം ഇത്. നക്ഷത്രങ്ങൾക്ക് ചുറ്റും രൂപപ്പെട്ട ഗ്രഹങ്ങളാകാം ഇവയെന്നാണ് മറ്റൊരു നിഗമനം. ഗുരുത്വാകർഷണ ബലം കൊണ്ട് പുറന്തള്ളപ്പെട്ട് രൂപപ്പെട്ട പിണ്ഡമാകാമെന്നാണ് ഇഎസ്എ പറയുന്നത്.

New space images!🤩

The NASA/ESA/CSA James #Webb Space Telescope has added detailed images of the Orion Nebula to our ESASky application.

Zoom into this region with a rich diversity of phenomena including protostars, brown dwarfs and even free-floating planets! pic.twitter.com/In4FQk8hrX

— ESA (@esa) October 2, 2023

നക്ഷത്രങ്ങൾ ഉണ്ടാകുന്ന ഓറിയോൺ നെബുലയിൽ ഇതിന് മുൻപും നൂറുകണക്കിന്  ഗ്രഹ സംവിധാനങ്ങൾ കണ്ടെത്തിയിരുന്നു. നിലവിൽ ഉള്ള മാതൃകകൾക്കും വിശദീകരണങ്ങൾക്കും അപ്പുറത്തേക്കാണ് പുതുതായി കണ്ടെത്തുന്ന പലതും . മുൻപ് ആരും കണ്ടെത്തിയിട്ടില്ലാത്ത അനവധി രഹസ്യങ്ങളാണ് ഇനിയും പരസ്യമാക്കാനുള്ളതെന്ന് ചുരുക്കം.

Tags: James Webb TelescopeAstronomer
Share
Tweet
SendShare

More News from this section

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies