ഭാരതീയ സാന്നിധ്യം ഛിന്നഗ്രഹത്തിലും; പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞൻ ജയന്ത് മൂർത്തിയുടെ പേര് നൽകി ആസ്ട്രോണമിക്കൽ യൂണിയൻ
ഭാരതം ചന്ദ്രനിൽ വരെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടെന്ന് നമുക്കറിയാം. അഭിമാനമായ ചന്ദ്രയാൻ ബഹിരാകാശമേഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. ഇതിന് പിന്നാലെ ഛിന്നഗ്രഹത്തിലും ഇന്ത്യക്ക് പ്രാധാന്യം നൽകുകയാണ് ആസ്ട്രോണമിക്കൽ ...