ഭാരതീയ സാന്നിധ്യം ഛിന്ന​ഗ്രഹത്തിലും; പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞൻ ജയന്ത് മൂർത്തിയുടെ പേര് നൽകി ആസ്ട്രോണമിക്കൽ യൂണിയൻ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതീയ സാന്നിധ്യം ഛിന്ന​ഗ്രഹത്തിലും; പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞൻ ജയന്ത് മൂർത്തിയുടെ പേര് നൽകി ആസ്ട്രോണമിക്കൽ യൂണിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 12:20 pm IST
FacebookTwitterWhatsAppTelegram

ഭാരതം ചന്ദ്രനിൽ വരെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ടെന്ന് നമുക്കറിയാം. അഭിമാനമായ ചന്ദ്രയാൻ ബഹിരാകാശമേഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു. ഇതിന് പിന്നാലെ ഛിന്ന​ഗ്രഹത്തിലും ഇന്ത്യക്ക് പ്രാധാന്യം നൽകുകയാണ് ആസ്ട്രോണമിക്കൽ യൂണിയൻ. ഇൻ്റർസ്റ്റെല്ലാർ മീഡിയം, അൾട്രാവയലറ്റ് ജ്യോതിശാസ്ത്രം എന്നു തുടങ്ങി വിവിധ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനായ പ്രൊഫ. ജയന്ത് മൂർത്തിയുടെ പേരാണ് ഛിന്ന​ഗ്രഹത്തിന് നൽകിയത്.

2005 EX296 എന്ന പേരിൽ പട്ടികപ്പെടുത്തിയിരുന്ന ഛിന്ന​​ഗ്രഹത്തിനാണ് ജയന്ത് മൂർത്തിയോടുള്ള ബഹുമാനാർത്ഥം അദ്ദേ​ഹത്തിന്റെ പേര് നൽകിയത്. സൗരയൂഥത്തിലെ ചെറിയ വസ്‌തുക്കൾക്ക് പേരിടുന്ന IAU-യുടെ വർക്കിംഗ് ഗ്രൂപ്പായ ഓൺ സ്‌മോൾ ബോഡിസ് നോമൻക്ലേച്ചറാണ് പേര് നിർദ്ദേശിച്ചത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞനാണ് പ്രൊഫ. മൂർത്തി. പ്രപഞ്ചത്തെ കുറിച്ചുള്ള നി​ഗൂഢ രഹസ്യങ്ങൾ പുറംലോകത്തെ അറിയിക്കുന്നതിനായി നാസയുടെ ന്യൂ ഹൊറൈസൺ സയൻസ് ടീമിനൊപ്പം ചേർന്ന് പ്രൊഫ. മൂർത്തി പ്രവർത്തിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് റേഡിയേഷസനെ കുറിച്ച് സംഘം നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളും ശാസ്ത്രലോകം അമൂല്യമായി കണക്കാക്കുന്നു.

2005-ൽ അമേരിക്കയിലെ അരിസോണയിലെ കിറ്റ് പീക്ക് നാഷണൽ ഒബ്സർവേറ്ററിയിൽ വച്ച് MW Buie -ആണ് ജയന്ത്മൂർത്തി എന്ന ഛിന്നഗ്രഹത്തെ (215884) ആദ്യമായി കണ്ടെത്തിയത്. ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയിൽ 3.3 വർഷം കൂടുമ്പോൾ ഇത് സൂര്യനെ ചുറ്റുന്നു.

Tags: Astronomical UnionJayantmurthyIndian scientist2005 EX296
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

വികസനക്കുതിപ്പിന് വീണ്ടും മോദി മുദ്ര; കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലേക്ക്, ജൂലൈ 17ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies