സോഷ്യൽ മീഡിയയിലൂടെ വൃത്തികേടുകൾ പറയുന്നത് കണാൻ ആളുകൾ ഉണ്ടാകും; അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനുവുമായി നിർമ്മാതാവ് സിയാദ് കോക്കർ
കൊച്ചി: യുട്യൂബർ അശ്വന്ത് കോക്കിനെതിരെ രൂക്ഷ വിമർശനുവുമായി നിർമ്മാതാവ് സിയാദ് കോക്കർ. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിനെതിരെ ആദ്യ ദിനം തന്നെ റിവ്യൂ ബോംബിംഗ് നടത്തിയതിനെതിരെ നിർമ്മാതാവ് ...