കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ദേവിക്ക് ഇന്ന് തൃച്ചന്ദനം ചാർത്തി അശ്വതി കാവുതീണ്ടൽ
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ ഇന്ന് അശ്വതി കാവുതീണ്ടൽ. ഇന്ന് രാവിലെ 11 മണിയോടെ പൂജകൾ അവസാനിച്ച് നടയടയ്ക്കും. തുടർന്ന് അശ്വതി പൂജ അഥവാ തൃച്ചന്ദന ചാർത്തിനുള്ള ഒരുക്കങ്ങൾ ...