ഐസിയു പീഡനകേസ്; അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയുടെ പരാതി തള്ളിയ എസിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. റിപ്പോർട്ട് തയ്യാറാക്കിയതിലും മെഡിക്കൽ പരിശോധനയിലും ഡോക്ടറുടെ ഭാഗത്തു നിന്നും വീഴ്ച ...



