രാഷ്ട്രപിതാവിനെ എസ്എഫ്ഐ നേതാവ് അപമാനിച്ച സംഭവം; കമ്യൂണിസ്റ്റ് പാർട്ടിയിൽ ദേശവിരുദ്ധരും ഭീകരരും അടിഞ്ഞ് കൂടുന്നു: കെ സുരേന്ദ്രൻ
എറണാകുളം: രാഷ്ട്രപിതാവിന്റെ പ്രതിമയെ അപമാനിച്ച എസ്എഫ്ഐ നേതാവിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും ചൂണ്ടി ഭാരത് മാതാ ലോ ...


