ആദ്യം സ്വന്തം കഴുത്തിൽ ഷാൾ ചുറ്റി പ്രണയരംഗം അഭിനയിച്ചു, തുടർന്ന് ആതിരയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞു; കൊലയ്‌ക്ക് ശേഷം മൂന്ന് മണിയ്‌ക്ക് ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്ത് അഖിൽ; ആതിര വധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തൃശൂർ: സൂപ്പർമാർക്കറ്റിലെ സഹജീവനക്കാരിയായ ആതിരയെ അഖിൽ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കണ്ടെത്തൽ. തെളിവുകൾ ഒന്നും തന്നെ ബാക്കി വെയ്ക്കാതെ കൃത്യം നിർവഹിക്കാനായിരുന്നു പ്രതിയുടെ ശ്രമം. അന്വേഷണസംഘം അതിവിദഗ്ധമായി ...




