പ്രതീക്ഷ വിഫലം, മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു; അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതായി വനംവകുപ്പ്
തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനാന ചരിഞ്ഞു. അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതാണ് മരണത്തിനിടയാക്കിയത്. മയക്കുവെടി വച്ച് കോടനാട് ആന കേന്ദ്രത്തിൽ എത്തിച്ച കൊമ്പന്റെ മസ്തകത്തിൽ ഒരടി ആഴത്തിൽ ...










