“ഒളിമ്പിക്സ് നിധി’യാകാൻ ധിനിധി ദേസിങ്കു; പാരിസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ എൻട്രി; പാതിമലയാളിയായ നീന്തൽ താരം
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാതിമലയാളിയായ ധിനിധി ദേസിങ്കു. ബെംഗളൂരുവിൽ നിന്നുള്ള ധിനിധി 14-ാം വയസിലാണ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. ഇന്ത്യക്കായി ...