"ഒളിമ്പിക്സ് നിധി'യാകാൻ ധിനിധി ദേസിങ്കു; പാരിസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ എൻട്രി; പാതിമലയാളിയായ നീന്തൽ താരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഒളിമ്പിക്സ് നിധി’യാകാൻ ധിനിധി ദേസിങ്കു; പാരിസിലെ ഇന്ത്യയുടെ പ്രായം കുറഞ്ഞ എൻട്രി; പാതിമലയാളിയായ നീന്തൽ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 08:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പാതിമലയാളിയായ ധിനിധി ദേസിങ്കു. ബെം​ഗളൂരുവിൽ നിന്നുള്ള ധിനിധി 14-ാം വയസിലാണ് ഒളിമ്പിക്സിന്റെ ഭാ​ഗമാകുന്നത്. ഇന്ത്യക്കായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന ബഹുമതിയും ധിനിധിക്ക് സ്വന്തമാണ്. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ പങ്കെടുത്ത ആരതി സാഹയാണ് പ്രായം കുറഞ്ഞ ആദ്യ താരം. 11-ാം വയസിലാണ് ആരതി ഒളിമ്പിക്സിന്റെ ഭാ​ഗമായത്.

രോഹൻ ബൊപ്പണ്ണയാണ് (44) പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായമേറിയ താരം. ധിനിധിയുമായി 30 വയസിന്റെ വ്യത്യാസം. ധിനിധിക്കൊപ്പം പങ്കെടുക്കുന്ന മറ്റൊരു പുരുഷ താരം കർണാടകക്കാരനായ ശ്രീഹരി നടരാജനാണ്. പുരുഷൻമാരുടെ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും ധിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിലുമാണ് മത്സരിക്കുന്നത്.ഹാങ്ചോ ഏഷ്യൻ ​ഗെയിംസിലും കേന്ദ്രീയ വിദ്യാലയത്തിലെ 9-ാം ക്ലാസുകാരി പങ്കെടുത്തിരുന്നു.

തമിഴ്‌നാട്ടുകാരനായ ദേസിങ്കുവിന്റെയും കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി ജെസിതയുടെയും മകളാണ് ധിനിധി.ബെംഗളൂരുവിൽ ഡി.ആർ.ഡി.ഒ. ഉദ്യോഗസ്ഥയാണ് ജസിത. ദേസിങ്കു, ഗൂഗിളിൽ എൻജിനിയറും. വളരെ ആവേശഭരിതയാണ്. ആ ദിവസം വരാൻ കാത്തിരിക്കുകയാണ്–ധിനിധി പറഞ്ഞു.

വെള്ളത്തിനോടുള്ള പേടിമാറ്റാനാണ് ധിനിധിയെ നീന്തൽ പഠിപ്പിക്കാൻ അമ്മ തീരുമാനിച്ചത്. വീടിന് സമീപത്തെ സ്വിമ്മിം​ഗ് ക്ലബ്ബിലായിരുന്നു തുടക്കം. ചെറുപ്പത്തിലെ പ്രാ​ഗത്ഭ്യം തെളിയിച്ച ധിനിധി വൈകാതെ ദേശീയ സബ്ജൂനിയർ മത്സരങ്ങളിലൂടെ വരവറിയിച്ചു. ബെംഗളൂരുവിലെ ഡോൾ‌ഫിൻ അക്വാറ്റിക്സ് ക്ലബ്ബിൽ മധുകുമാറിന്റെ കീഴിൽ ചിട്ടയായ പരിശീലനം ആരംഭിച്ചു. 2021-ൽ നടന്ന ദേശീയ സബ്ജൂനിയർ മീറ്റിൽ 6 സ്വർണവും ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ 7 സ്വർണം പോക്കറ്റിലാക്കി. ഇതിനിടെ 200 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈലുകളിൽ റെക്കോർഡും കുറിച്ചു.

 

Tags: Dhinidhi DesinghuProdigyYoungestolympicsPARISswimmingIndiaathlet
Share
Tweet
SendShare

More News from this section

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

Latest News

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies