മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി; ഇന്ത്യൻ ജഴ്സി സമ്മാനിച്ച് ശ്രീജേഷ്
പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തിലാണ് കായിക താരങ്ങളെ അദ്ദേഹം അനുമോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. ...