ആത്മനിർഭര ഭാരതത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; തേജസ് യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ എച്ച്എഎൽ
ബംഗളൂരു : ഇന്ത്യയുടെ ആത്മനിർഭരതയ്ക്ക് കരുത്ത് പകർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്. തേജസ് എംകെ 1 എ യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കും. ഇതിന്റെ ഭാഗമായി ...



