ആത്മനിർഭര ഭാരതത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; തേജസ് യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ എച്ച്എഎൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിർഭര ഭാരതത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; തേജസ് യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ എച്ച്എഎൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2021, 01:29 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : ഇന്ത്യയുടെ ആത്മനിർഭരതയ്‌ക്ക് കരുത്ത് പകർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്. തേജസ് എംകെ 1 എ യുദ്ധവിമാനങ്ങൾക്കായുള്ള സാങ്കേതിക ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കും. ഇതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറിലാണ് എച്ച്എഎൽ ഏർപ്പെട്ടിരിക്കുന്നത്.

യുദ്ധവിമാനങ്ങൾക്കായി 20 വിധത്തിലുള്ള സാങ്കേതിക ഉപകരണങ്ങളാണ് എച്ച്എഎൽ നിർമ്മിക്കുന്നത്. ഇതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായാണ് കരാർ. 2400 കോടി രൂപയാണ് സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാൻ കമ്പനി ചിലവിടുന്നത്. 2023 മുതൽ 28വരെയാണ് കരാർ കാലാവധി.

ലൈൻ റീപ്ലേസിബിൾ യുണിറ്റ്, ഫ്‌ളൈറ്റ് കൺട്രോൾ കമ്പ്യൂട്ടേഴ്‌സ്, നൈറ്റ് ഫ്‌ളൈയിംഗ് ലൈൻ റീപ്ലേസിബിൾ യൂണിറ്റ്‌സ് എന്നിവ തദ്ദേശീയമായി നിർമ്മിക്കുന്ന സാങ്കേതിക ഉപകരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ആദ്യമായാണ് എച്ച്എഎൽ ഇത്രയും വലിയ ഒരു കരാറിൽ ഏർപ്പെടുന്നത്.

പുതിയ കരാർ എച്ച്എഎലും ബിഇഎല്ലും തമ്മിലുള്ള കൂട്ടായ പ്രവർത്തനത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണെന്ന് എച്ച്എഎൽ സിഎംഡി ആർ മാധവൻ പറഞ്ഞു. മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് നിലവിൽ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. തദ്ദേശീയമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ എച്ച്എഎൽ എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. എച്ച്എഎല്ലുമായി കരാറിൽ ഏർപ്പെടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിഇഎൽ സിഎംഡി ആനന്ദി രാമലിംഗവും പ്രതികരിച്ചു.

Tags: athmanirbhar bharathHALtejus
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies