atiq ahamed - Janam TV
Friday, November 7 2025

atiq ahamed

ആകെ ശമ്പളം 8000 , പക്ഷെ ആസ്തി 8 കോടി : ആതിഖ് അഹമ്മദിന്റെ വീട്ടുജോലിക്കാരന്റെ സ്വത്ത് കണ്ട് ഞെട്ടി പൊലീസ്

ലക്നൗ : 8000 രൂപ ശമ്പളത്തിന് ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരന്റെ ആസ്തി 8 കോടിയിലേറെ . ഗുണ്ടാത്തലവനായിരുന്ന ആതിഖ് അഹമ്മദിന്റെ വീട്ടിൽ ജോലിക്കാരനായിരുന്ന ശ്യാംജി സരോജിൻ്റെ പേരിലാണ് ...

കൂട്ടാളികൾ 7 പേർ കൊല്ലപ്പെട്ടു ; തങ്ങൾക്ക് മരണത്തിൽ ഭയമുണ്ട് : കർശന സുരക്ഷ നൽകണമെന്ന് അതിഖ് അഹമ്മദിന്റെ മക്കളായ ഒമറും, അലി അഹമ്മദും

ലക്നൗ : തങ്ങൾക്ക് കർശന സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാഫിയ അതിഖ് അഹമ്മദിൻ്റെ മക്കളായ ഒമറും, അലി അഹമ്മദും . കോടതിയിൽ എത്തുമ്പോൾ തങ്ങൾക്ക് കർശന ...

ലരേബ് ഹാഷ്മിയ്‌ക്ക് ആതിഖ് അഹമ്മദിനെ പോലെയാകാൻ ആഗ്രഹം : പുലർച്ചെ വരെ കാണുന്നത് ജിഹാദി വീഡിയോയും , പാക് മൗലാനമാരുടെ പ്രസംഗവും

ലക്‌നൗ : പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ലരേബ് ഹാഷ്മി (20) ആതിഖ് അഹമ്മദിന്റെ കടുത്ത ആരാധകനാണെന്ന് റിപ്പോർട്ട് . പോലീസ് നടത്തിയ ചോദ്യം ...

അഭിഭാഷകന്റെ പേരിൽ ബിനാമി സ്വത്തുക്കൾ : ആതിഖ് അഹമ്മദിന്റെ അഭിഭാഷകൻ വിജയ് മിശ്ര അറസ്റ്റിൽ

ലക്നൗ : ആതിഖ് അഹമ്മദിന്റെ ബിനാമി സ്വത്തുക്കൾ കൈകാര്യം ചെയ്ത അഭിഭാഷകൻ വിജയ് മിശ്ര അറസ്റ്റിൽ . ആതിഖിന്റെ സഹോദരൻ അഷ്‌റഫിന്റെ ഭാര്യ സൈനബ് ഫാത്തിമയുടെ നിർദേശപ്രകാരം ...

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനു ശേഷം മസ്ജിദിനു മുന്നിൽ ‘ ആതിഖ് അഹമ്മദ് അമർ രഹേ ‘ വിളികൾ : അന്വേഷിക്കുമെന്ന് പോലീസ് , പള്ളികൾക്ക് മുന്നിൽ പോലീസ് വിന്യാസം ശക്തമാക്കി

ലക്നൗ : വെള്ളിയാഴ്ച്ച നിസ്ക്കാരത്തിനു പിന്നാലെ പട്‌ന ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദിന് പുറത്ത് ആതിഖ് അഹമ്മദ് അമർ രഹേ ‘ വിളികൾ .വെള്ളിയാഴ്ച പ്രാർത്ഥന ...

ആതിഖ് അഹമ്മദിന് ഭാരതരത്ന നൽകണമെന്ന് കോൺഗ്രസ് നേതാവ് : കുഴിമാടത്തിൽ ത്രിവർണ്ണപതാക പുതപ്പിച്ചു

ലക്നൗ : കൊല്ലപ്പെട്ട ഗുണ്ടാനേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ കുഴിമാടത്തില്‍ തിവര്‍ണ്ണ പതാക പതിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാജ്കുമാര്‍ സിംഗിനെ (രജ്ജു) പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ...

‘ പുറത്തിറങ്ങട്ടെ കാണിച്ചു തരാം ഞാൻ ആരാണെന്ന് ‘ ; മകൻ അസദിനെ ഏറ്റുമുട്ടലിൽ വധിച്ച യുപി പോലീസുകാർക്ക് ആതിഖിന്റെ ഭീഷണി

ലക്നൗ : മകൻ അസദ് അഹമ്മദിനെ ഏറ്റുമുട്ടലിൽ വധിച്ച യുപി പോലീസുകാർക്ക് ആതിഖ് അഹമ്മദിന്റെ ഭീഷണി . പോലീസ് ഏറ്റുമുട്ടലിൽ മകൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ആതിഖ് അഹമ്മദ്. ...

‘ എന്റെ മകന്റെ മരണത്തിന് ഉത്തരവാദി ഞാനാണ് ‘ കോടതിയിൽ പൊട്ടിക്കരഞ്ഞ് ആതിഖ് അഹമ്മദ്

ലക്നൗ : ഉത്തർപ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ മകൻ കൊലപ്പെട്ടതിനു പിന്നാലെ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദ് . ഉമേഷ് പാൽ വധക്കേസിൽ പ്രയാഗ്‌രാജിലെ ചീഫ് ...

‘ എന്റെ കുടുംബം നശിച്ചു , ജയിലിൽ കൊടും പീഡനമാണ് , ജാമറുകൾ ഉള്ളതിനാൽ ജയിലിൽ നിന്ന് ഫോൺ ചെയ്യാനും പറ്റുന്നില്ല ‘ ; ആതിഖ് അഹമ്മദ്

അഹമ്മദാബാദ് : ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ഗുണ്ടാനേതാവ് ആതിഖ് അഹമ്മദ് .ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള പോലീസ് സംഘം ആതിഖ് ...

ആതിഖ് അഹമ്മദുമായി യുപിയിലേയ്‌ക്ക് വന്ന പോലീസ് വാൻ അപകടത്തിൽപ്പെട്ടു : ഭയന്ന് വിറച്ച് ഗുണ്ടാത്തലവനും , കുടുംബവും

ലക്നൗ : ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും , കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദുമായി ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് പുറപ്പെട്ട പോലീസ് വാൻ അപകടത്തിൽപ്പെട്ടു . ...

എൻകൗണ്ടറിൽ കൊല്ലപ്പെടുമെന്ന് പേടി : കൊണ്ടുപോകാൻ യോഗിയുടെ പോലീസ് എത്തിയിട്ടും അഹമ്മദാബാദിലെ ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ആതിഖ് അഹമ്മദ്

ലക്നൗ : ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും , കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദിനെ ഇന്ന് രാത്രിയോടെ അഹമ്മദാബാദ് ജയിലിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകും. 30 മണിക്കൂർ ...

അച്ഛന്റെയും ,അമ്മാവന്മാരുടെയും പേരിൽ കോടികളുടെ ഭൂമി : മാഫിയ നേതാവ് ആതിഖ് അഹമ്മദിന്റെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി യോഗി സർക്കാർ

ലക്നൗ : മാഫിയ നേതാവ് ആതിഖ് അഹമ്മദിന്റെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി യോഗി സർക്കാർ . ഭൂമാഫിയയ്ക്കെതിരെയുള്ള എക്കാലത്തെയും വലിയ നടപടിയാണിത്. പ്രയാഗ്‌രാജിലെ ജുൻസി ...