സ്വർണ മെഡലില്ല; എങ്കിലും ഫ്രീ വിസ നൽകാമെന്ന വാഗ്ദാനം പാലിക്കും; കാരണം വെളിപ്പെടുത്തി അറ്റ്ലിസ് സ്ഥാപകൻ
പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവച്ച് നീരജ് ചോപ്ര വെള്ളിമെഡൽ സ്വന്തമാക്കിയപ്പോൾ സമൂഹ മാദ്ധ്യമങ്ങളെ പിടിച്ചു കുലുക്കിയ ഒരു വാഗ്ദാനത്തിന് പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ...


