'നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ നൽകാം'; വൈറലായി അറ്റ്‌ലിസിന്റെ വാഗ്ദാനം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നീരജ് ചോപ്ര സ്വർണം നേടിയാൽ എല്ലാവർക്കും സൗജന്യ വിസ നൽകാം’; വൈറലായി അറ്റ്‌ലിസിന്റെ വാഗ്ദാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 06:55 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ ഏവരും ഉറ്റുനോക്കുന്നത് നീരജ് ചോപ്രയുടെ പ്രകടനത്തിനായാണ്. ഭാരതത്തിനൊരു വ്യക്തിഗത സ്വർണമെഡൽ തന്നെയാണ് നീരജിൽ നിന്ന് ഓരോ ഭാരതീയനും പ്രതീക്ഷിക്കുന്നത്. ചരിത്രം കുറിച്ച് നീരജ് വീണ്ടും സ്വർണ മെഡൽ സ്വന്തമാക്കിയാൽ വമ്പൻ വാഗ്ദാനങ്ങളാണ് ഓരോ സ്റ്റാർട്ട് അപ്പ് കമ്പനികളും നൽകിയിരിക്കുന്നത്. എന്നാൽ വിസ സ്റ്റാർട്ട് അപ്പ് കമ്പനിയായ അറ്റ്‌ലിസ് നടത്തിയ വാഗ്ദാനമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.

ഓഗസ്റ്റ് 8-ാം തീയതി നടക്കുന്ന നീരജ് ചോപ്രയുടെ പ്രകടനത്തിൽ അദ്ദേഹത്തിന് സ്വർണ മെഡൽ ലഭിച്ചാൽ എല്ലാവർക്കും സൗജന്യ വിസ നൽകുമെന്നാണ് അറ്റ്‌ലിസ് സിഇഒ മൊഹാവ്ക് നഹ്തയുടെ വാഗ്ദാനം. സമൂഹ മാദ്ധ്യമമായ ലിങ്ക്ഡ്ഇൻ മുഖേനയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരു ദിവസത്തേക്കുള്ള സൗജന്യ വിസ നേടാനുള്ള അവസരമാണ് അദ്ദേഹം എല്ലാ രാജ്യക്കാർക്കും നൽകിയിരിക്കുന്നത്. നീരജ് സ്വർണമെഡൽ സ്വന്തമാക്കിയാൽ താൻ തന്നെ സൗജന്യ വിസയ്‌ക്ക് അപേക്ഷിക്കുന്നവർക്ക് നേരിട്ട് വിസ അയച്ചു നൽകുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 30നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവച്ചത്. എന്നാൽ അതിൽ നിരവധി പേർ സംശയങ്ങളുമായി എത്തിയതോടെയാണ് വീണ്ടും പോസ്റ്റ് നൽകുന്ന ഉറപ്പ് ഊട്ടി ഉറപ്പിക്കുന്നതിനായി അദ്ദേഹം രംഗത്തെത്തിയത്.

നീരജ് സ്വർണ മെഡൽ സ്വന്തമാക്കിയാൽ ഏത് രാജ്യക്കാരനും അറ്റ്‌ലിസ് സ്റ്റാർട്ട് അപ്പ് വഴി ഒരു ദിവസത്തെ സൗജന്യ വിസയ്‌ക്ക് അപേക്ഷിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി പ്രത്യേകം പണം ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ-മെയിൽ വിവരങ്ങൾ പങ്കുവയ്‌ക്കുന്നവർക്ക് സൗജന്യ വിസയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറാമെന്നും നെഹ്ത അറിയിച്ചു. നിമിഷനേരം കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് പിന്നാലെ സൗജന്യ വിസയ്‌ക്കായി അപേക്ഷിച്ചത്.

Tags: NEERAJ CHOPRAAtlysOffer Free Visa
ShareTweetSendShare

More News from this section

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies