Attached - Janam TV
Friday, November 7 2025

Attached

അനധികൃത സ്വത്ത് സമ്പാദനം; ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിന്റെ 7 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദർ ജെയിനിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സത്യേന്ദർ ജെയിനിന്റെ ഉടമസ്ഥതയിലുള്ള 7.44 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ...

നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; പിടിച്ചെടുത്തത് 1.56 കോടിയുടെ വസ്തുക്കൾ

തിരുവനന്തപുരം: നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 13 സ്ഥാവര ജംഗമ വസ്തുക്കൾ, ...

കശ്മീരിൽ പാക് ബന്ധമുള്ള ഭീകരന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി; നടപടി യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ; ആദിൽ മൻസൂർ ലാംഗൂ അഴിക്കുള്ളിൽ

ശ്രീന​ഗർ: കശ്മീരിൽ പാക് ബന്ധമുള്ള ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിലെ അം​ഗമായ ആദിൽ മൻസൂർ ലാംഗൂവിന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ശ്രീനഗറിലെ ...