മയക്കുഗുളിക വേണം; ആശുപത്രിയിൽ കത്തിവീശി യുവാവിന്റെ പരാക്രമം; നോക്കിനിന്ന് സെക്യൂരിറ്റി ജീവനക്കാർ
മലപ്പുറം: പൊന്നാനിയിൽ ഡോക്ടർക്ക് നേരെ കത്തിവീശി യുവാവിന്റെ പരാക്രമം. താലൂക്ക് ആശുപത്രിയിലാണ് സംഭവം. വീര്യം കൂടിയ മയക്ക് ഗുളിക നൽകാത്തതിനെ തുടർന്നാണ് രോഗി ഡോക്ടർക്ക് നേരെ കത്തി ...




