'അതിഥി' തൊഴിലാളികളുടെ അഴിഞ്ഞാട്ടം; പോലീസിന്റെ ബൊലേറോ ജീപ്പ് കത്തിക്കരിഞ്ഞു; അഞ്ച് പോലീസുകാർക്ക് പരിക്ക്; 150 തൊഴിലാളികൾ കസ്റ്റഡിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അതിഥി’ തൊഴിലാളികളുടെ അഴിഞ്ഞാട്ടം; പോലീസിന്റെ ബൊലേറോ ജീപ്പ് കത്തിക്കരിഞ്ഞു; അഞ്ച് പോലീസുകാർക്ക് പരിക്ക്; 150 തൊഴിലാളികൾ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2021, 08:16 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കിഴക്കമ്പലത്ത് വിവിധ ഭാഷ തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്ത് എത്തിയാണ് പോലീസ് നടപടിയുണ്ടായത്. താമസസ്ഥലങ്ങളിൽ വൻ പോലീസ് സന്നാഹവുമായി എത്തിയാണ് ഇവരെ പിടികൂടിയത്.

ഏകദേശം 150ഓളം വിവിധ ഭാഷ തൊഴിലാളികൾ കസ്റ്റഡിയിലായിട്ടുണ്ടെന്നും ഇതിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് വിവരം. അഞ്ഞൂറിലധികം പോലീസുകാരെത്തിയാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

ക്രിസ്മസ് ആഘോഷത്തിനിടെ വിവിധ ഭാഷ തൊഴിലാളികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കരോളിനെ സംബന്ധിച്ച തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. തുടർന്ന് ഇവിടേക്കെത്തിയ പോലീസുകാരെ തൊഴിലാളികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒരു പോലീസ് ജീപ്പ് അടിച്ചു തകർത്തതിന് ശേഷമായിരുന്നു കത്തിച്ചത്. മറ്റൊരു വാഹനം പൂർണമായും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നാൽപതോളം തൊഴിലാളികൾ ചേർന്നായിരുന്നു അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അക്രമത്തിൽ അഞ്ചോളം പോലീസുകാർക്ക് സാരമായി പരിക്കേറ്റു. കുന്നത്തുനാട് സിഐ അടക്കമുള്ളവർക്കാണ് പരിക്കേറ്റത്. പോലീസുകാരിലൊരാളുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കുണ്ട്. രണ്ട് പോലീസുകാർക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിട്ടുണ്ടെന്നാണ് വിവരം.

അർദ്ധരാത്രി 12 മണിയോടെയായിരുന്നു കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ തർക്കം തുടങ്ങിയത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളാണ് അക്രമത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. മദ്യപിച്ച തൊഴിലാളികളാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്ക് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: attack against doctorATTACK AGAINST POLICEkizhakkambalam guest workers attack
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies