ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ
തൃശ്ശൂർ: കുന്നംകുളത്ത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് 77-കാരനായ പിതാവിന് മകൻറെ ക്രൂര മർദ്ദനം. കുന്നംകുളം വടക്കേത്തലയ്ക്കൽ വീട്ടിൽ സൈമണിനാണ് മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ മകൻ ജോബി ...

