attack against hindus - Janam TV

attack against hindus

ഹിന്ദുക്കൾക്കെതിരെ വർദ്ധിച്ചുവരുന്ന വംശീയ അതിക്രമം; ലണ്ടൻ അസംബ്ലിയിൽ ബ്രിട്ടീഷ്- ഇന്ത്യൻ വംശജന്റെ പ്രമേയം

ലണ്ടൻ: ഹിന്ദുക്കൾക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങൾക്കെതിരെ ലണ്ടൻ അസംബ്ലിയിൽ പ്രമേയം. ബ്രിട്ടീഷ്- ഇന്ത്യൻ വംശജനായ കൃപേഷ് ഹിരാനിയാണ് മതത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞ ...

പാകിസ്താനിൽ ദീപാവലിക്ക് മുന്നോടിയായി ശിവക്ഷേത്രം തകർത്തു, വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചു; ഹിന്ദു ഉത്സവങ്ങൾക്ക് മുമ്പ് ക്ഷേത്രങ്ങൾ ആക്രമിക്കുന്നത് പതിവാകുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടു ആക്രമണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കോട്രിയിലെ ശിവക്ഷേത്രമാണ് ഇത്തവണ ആക്രമിക്കപ്പെട്ടത്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ പരമ്പര തുടരുകയാണ്. ശിവക്ഷേത്രം ...

ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നു; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നടന്നത് 3700 ലേറെ ന്യൂനപക്ഷ ആക്രമണങ്ങൾ; പ്രതിഷേധവുമായി തസ്ലീമ നസ്രീൻ

ധാക്ക : ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് തസ്ലീമയുടെ പരാമർശം. ...