ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നു; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നടന്നത് 3700 ലേറെ ന്യൂനപക്ഷ ആക്രമണങ്ങൾ; പ്രതിഷേധവുമായി തസ്ലീമ നസ്രീൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നു; കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നടന്നത് 3700 ലേറെ ന്യൂനപക്ഷ ആക്രമണങ്ങൾ; പ്രതിഷേധവുമായി തസ്ലീമ നസ്രീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 05:29 pm IST
FacebookTwitterWhatsAppTelegram

ധാക്ക : ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് തസ്ലീമയുടെ പരാമർശം. മദ്രസകൾ മതമൗലികവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മതത്തെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും തസ്ലീമ കുറ്റപ്പെടുത്തി.

ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ മതക്കാരെ മൂന്നാം തരക്കാരാക്കി മാറ്റിയിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഹൈന്ദവ വിരുദ്ധ മനോഭാവം ഭീഷണിയുയർത്തുന്നുണ്ട്. തനിക്കിനി ആ രാജ്യത്തെ ബംഗ്ലാദേശ് എന്ന് വിളിക്കാൻ തോന്നുന്നില്ലെന്നും അത് ജിഹാദിസ്താൻ ആയി മാറിയിരിക്കുകയാണെന്നും തസ്ലീമ പറഞ്ഞു. രാജ്യത്തെ എല്ലാ സർക്കാരുകളും മതത്തെ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇസ്ലാമിനെ രാജ്യത്തിന്റെ മതമാക്കി മാറ്റിക്കൊണ്ട് ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കുമെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും തസ്ലീമ പറഞ്ഞു.

വിഭജനകാലത്ത് ബംഗ്ലാദേശിൽ 30 ശതമാനം ഹിന്ദുക്കൾ താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് ഒൻപത് ശതമാനമായി കുറഞ്ഞിരിക്കുകയാണ്. എല്ലാ വർഷവും ദുർഗ്ഗാ പൂജ സമയത്ത് ജിഹാദി ആക്രമണങ്ങൾ നടക്കുക പതിവാണ്. എന്നാൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കളെ മുസ്ലീങ്ങൾ പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയും ചെയ്യുന്നു. വർഷങ്ങളായി ഇത് തുടരുകയാണ്. ഹിന്ദുക്കളെയെല്ലാം രാജ്യത്ത് ആട്ടിയോടിച്ച് പൂർണ്ണ മുസ്ലീം രാജ്യമാക്കുക എന്നതാണ് അവരുടെ പദ്ധതിയെന്നും തസ്ലീമ പറഞ്ഞു.

അതേസമയം കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്ത് 3,721ന്യൂനപക്ഷ ആക്രമണങ്ങളാണ് നടന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തനാക്കുന്നു. ദുർഗ്ഗാ പൂജയ്‌ക്കിടെയും ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യപക ആക്രമണങ്ങൾ നടന്നിരുന്നു. ആക്രമണത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.

Tags: attack against hindustaslima nasreen
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies