കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അക്രമാസക്തനായി രോഗി; കുത്തിവയ്പ്പെടുത്ത നഴ്‌സിനെ ചവിട്ട് വീഴ്‌ത്തി; ഗുരുതര പരിക്ക്
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വനിതാ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. മരുന്ന് നൽകിയ ശേഷം തിരിച്ച് നടക്കുന്നതിനിടെ രോഗി നഴ്‌സിനെ ചവിട്ടി വീഴ്ത്തി. ആക്രമണത്തിൽ നഴ്‌സിന് ...


