Attack on ed - Janam TV

Attack on ed

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം  ബിനീഷ് കോടിയേരിയിലേക്കും. ആക്രമണം നടന്ന ദിവസത്തെ ബിനീഷ് കോടിയേരിയുടെ ഫോൺവിളി വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികൾക്ക് തിരിച്ചടി, മൂന്ന് പേരുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് ...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ സിപിഎം ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം; കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി; പിണറായിയുടെ ചാവേറുകൾക്ക് ജയിൽ തന്നെ

തിരുവനന്തപുരം:  ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഎം നടത്തിയ ആക്രമണത്തിൽ സുപ്രധാന നിരീക്ഷണവുമായി കോടതി. ഇഡിക്കെതിരായ ആക്രമണം രാജ്യത്തിന് എതിരായ കുറ്റകൃത്യം എന്നാണ് കോടതിയുടെ പരാമർശം. അപൂർവ്വ കേസായാണ് ഇത് ...