മേഘാലയയിലെ നദി കടന്ന് ഇന്ത്യയിൽ, വ്യാജ ആധാർ ഉപയോഗിച്ച് സിം കാർഡ് എടുത്തു; സെയ്ഫ് അലി ഖാനെ ആക്രമിച്ച ഷെരീഫുൾ ഇസ്ലാം അതിർത്തി കടന്ന വഴികൾ
മുംബൈ: ബോളിവുഡ് നടനെ ആക്രമിച്ച കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശി ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദ് മുഹമ്മദ് രോഹില്ല അമിൻ ഫക്കീറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മുംബൈ പൊലീസ്. ...