വിജയാഘോഷം ഭാരത് മാതാ കി ജയ് വിളിച്ച്; 35 മണിക്കൂർ നീണ്ട പ്രയത്‌നം, ചൂരൽമലയിൽ സജ്ജമായത് സൈന്യത്തിന്റെ ഡബിൾ സ്‌ട്രോങ് ബെയ്‌ലി പാലം
വയനാട്: ദുരന്ത ഭൂമിയിൽ 35 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ചൂരൽമലയിൽ സൈന്യം ബെയ്‌ലി പാലം സജ്ജമാക്കിയത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനായി സൈനികവാഹനങ്ങളാണ് പാലത്തിലൂടെ ആദ്യം കടന്നുപോയത്. ആദ്യം സൈന്യത്തിന്റെ ...