അനധികൃത മദ്യ വിൽപന; പരിശോധിക്കാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചുവിട്ടു; പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
തൃശൂർ: അനധികൃത മദ്യ വിൽപന പിടികൂടാനെത്തിയ എക്സൈസ് സംഘത്തിന് നേരെ വളർത്തു നായയെ അഴിച്ചു വിട്ട് ആക്രമിക്കാൻ ശ്രമം. കൊടുങ്ങല്ലൂർ നാരായണമംഗലത്താണ് സംഭവം. ഉദ്യോഗസ്ഥർക്ക് നേരെ നായയെ ...