ആണുങ്ങൾക്കെതിരെ കള്ളക്കേസുകൾ കുമിഞ്ഞുകൂടുന്നു,നീതി അകലെ; 'പുരുഷ കമ്മീഷൻ' വേണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ; സ്ത്രീയാണെന്ന ആനുകൂല്യം പലപ്പോഴും മുതലെടുക്കുന്നുവെന്ന് ആരോപണം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആണുങ്ങൾക്കെതിരെ കള്ളക്കേസുകൾ കുമിഞ്ഞുകൂടുന്നു,നീതി അകലെ; ‘പുരുഷ കമ്മീഷൻ’ വേണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ; സ്ത്രീയാണെന്ന ആനുകൂല്യം പലപ്പോഴും മുതലെടുക്കുന്നുവെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 03:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പുരുഷന്മാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും പുരുഷസമൂഹത്തിനെതിരെ കള്ളക്കേസുകൾ വർദ്ധിക്കുകയാണെന്നും ആരോപണം. ഇത് തടയാൻ ദേശീയതലത്തിൽ വനിതാ കമ്മീഷന് സമാനമായി പുരുഷ കമ്മീഷൻ സൃഷ്ടിക്കണമെന്ന ആവശ്യവുമായി സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ സജീവമാകുന്നു.

അടുത്തിടെയുണ്ടായ സംഭവങ്ങൾ നിരത്തിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് ചൂട് പിടിക്കുന്നത്. നോയിഡയിൽ കഴിഞ്ഞ ദിവസം സുരക്ഷാ ജീവനക്കാരനെ അഭിഭാഷകയായ ഭാവ്യ റോയ് അകാരണമായി മർദ്ദിച്ച സംഭവം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സംഭവം പുരുഷന്മാരുടെ നേരെയുള്ള അതിക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായണ് പുരുഷ കമ്മീഷൻ വാദക്കാർ ഉയർത്തുന്നത്.

ഇതിന് മുൻപ് ഇ-റിക്ഷ ഡ്രൈവറെ അകാരണമായി 17 തവണ മുഖത്തടിച്ച സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിസോറാം മുഖ്യമന്ത്രി സോറാംതാംഗയുടെ മകൾ ഡോക്ടറെ മർദ്ദിച്ച സംഭവവും വിവാദമായിരുന്നു. ഇതെല്ലാം നിരത്തിയാണ് പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നത്.

സ്ത്രീയാണെന്ന ആനുകൂല്യം മുതലെടുത്താണ് പുരുഷന്മാർക്കെതിരെ അതിക്രമം നടക്കുന്നതെന്ന് പുരുഷ കമ്മീഷൻ വാദക്കാർ പറയുന്നു. ഇരയായത് സ്ത്രീയാണെങ്കിൽ സമൂഹം വലിയ രീതിയിൽ പ്രതികരിച്ചേനെയെന്നും പുരുഷ കമ്മീഷൻ വാദക്കാർ കുറ്റപ്പെടുത്തി. എന്തായാലും അടുത്തദിവസങ്ങളിൽ കൂടുതൽ ശക്തിയോടെ ക്യാമ്പയിൻ തുടർന്ന് സർക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് സംഘം.

 

Tags: womenmenATTCAK
ShareTweetSendShare

More News from this section

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

Latest News

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies