കോൺഗ്രസ് നേതാവിന്റെ വീട്ടിൽ 71 കാരൻ ജീവനൊടുക്കാൻ ശ്രമിച്ചു; സംഭവം കോഴിക്കോട് ഡി.സി.സി സെക്രട്ടറിയുടെ വീട്ടിൽ; ഗുരുതരമായി പൊള്ളലേറ്റ വയോധികൻ ചികിത്സയിൽ
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹീം (71) ആണ് പെട്രോളൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. കോഴിക്കോട് ...

