അമേഠിയിൽ യുവതിയെ ബലാത്സംഗം ചെയ്‌ത് നിർബന്ധിത മതപരിവർത്തനം: മൂന്ന് പേർ അറസ്റ്റിൽ
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ 18 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതിന് മൂന്നു പേര് അറസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ ...





